Question:

2023 ലെ അലൻ ബോർഡർ മെഡലിന് അർഹനായ ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആരാണ് ?

Aമിച്ചൽ സ്റ്റാർക്ക്

Bഡേവിഡ് വാർണർ

Cപാറ്റ് കമ്മിൻസ്

Dസ്റ്റീവ് സ്മിത്ത്

Answer:

D. സ്റ്റീവ് സ്മിത്ത്


Related Questions:

ഏഷ്യയുടെ കായിക തലസ്ഥാനം?

2023 ൽ ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റിലെ എമേർജിങ് പ്ലെയർ ആയി തെരഞ്ഞെടുത്ത പുരുഷ താരം ആര് ?

ഒളിംപിക്സ് പതാക ആദ്യമായി ഉയർത്തിയ ഒളിംപിക്സ് ഏതാണ് ?

2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?

2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ താരം ആര് ?