App Logo

No.1 PSC Learning App

1M+ Downloads
ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം)ആരുടെ കൃതിയാണ് ?

Aകുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ

Bഫ്രാൻസിസ് സേവ്യർ

Cശ്രീ നാരായണ ഗുരു

Dചട്ടമ്പി സ്വാമികൾ

Answer:

D. ചട്ടമ്പി സ്വാമികൾ

Read Explanation:

ചട്ടമ്പിസ്വാമികളുടെ പ്രശസ്ത കൃതികൾ

  • അദ്വൈത ചിന്താ പദ്ധതി
  • മോക്ഷപ്രദീപഖണ്ഡനം
  • ആദിഭാഷ
  • പ്രാചീനമലയാളം
  • വേദാന്തസാരം
  • നിജാനന്ദവിലാസം
  • ഭാഷാപദ്മപുരാണാഭിപ്രായം
  • ക്രിസ്തുമതഛേദനം
  • ജീവകാരുണ്യനിരൂപണം

Related Questions:

1897-ലെ അമരാവതി കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേരളീയൻ ?
മലബാർ ഇക്കണോമിക് യൂണിയൻ സ്ഥാപിച്ചതാര് ?
1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര് ?
ടാഗോറിന് ആദരവ് അർപ്പിച്ചുകൊണ്ട് കുമാരനാശാൻ രചിച്ച കൃതി?
തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ചതാര് ?