Question:

'A Passage To England' - എന്ന കൃതി രചിച്ചതാരാണ് ?

Aഇ.എം.ഫോസ്റ്റർ

Bഖുശ്വന്ത്‌ സിംഗ്

Cആർ.കെ.നാരായണൻ

Dനിരാദ് സി. ചൗധരി

Answer:

D. നിരാദ് സി. ചൗധരി

Explanation:

ഭാരതീയനായ എഴുത്തുകാരനായിരുന്നു നിരാദ് സി. ചൗധരി. ഇംഗ്ലീഷിലും ബംഗാളിയിലുമായി നിരവധി ഗ്രന്ഥങ്ങളെഴുതി. 1951 ൽ പ്രസിദ്ധീകരിച്ച 'ആട്ടോബയോഗ്രാഫി ഓഫ് ആൻ അൺനോൺ ഇൻഡ്യൻ' എന്ന ഗ്രന്ഥം പ്രസിദ്ധമാണ്.മാക്സ്മുള്ളറെ ക്കുറിച്ചുള്ള ഗ്രന്ഥത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുസ്കാരം ലഭിച്ചിട്ടുണ്ട്.


Related Questions:

'സുല്‍വസൂത്രം' ഏതു വിഷയവുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്?

"മനുഷ്യ അവബോധത്തെ സംബന്ധിച്ച ഉപന്യാസം" എന്ന വിശ്വ പ്രസിദ്ധ കൃതിയുടെ കർത്താവ് ആര്

അൺ ടു ദി ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ്

തനിക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി എഴുതിയ ഓർമ്മക്കുറിപ്പ് ഏത് ?

Who wrote the autobiography "Milestones: Memoirs, 1927-1977" ?