Question:

"ഹൊറൈസൻസ് ഓഫ് ഇന്ത്യൻ എഡ്യൂക്കേഷൻ" എന്ന പുസ്തകത്തിന്റെ രചയിതാവ് ?

Aഎ. പി. ജെ. അബ്ദുൾ കലാം

Bകെ. ആർ. നാരായണൻ

Cഡോ. ശങ്കർ ദയാൽ ശർമ്മ

Dആർ. വെങ്കിട്ടരാമൻ

Answer:

C. ഡോ. ശങ്കർ ദയാൽ ശർമ്മ

Explanation:

• 1992 മുതൽ 1997 വരെ സ്വതന്ത്ര ഇന്ത്യയുടെ ഒമ്പതാമത് രാഷ്ട്രപതിയായി സേവനം അനുഷ്ടിച്ച വ്യക്തിയാണ്‌ ഡോ. ശങ്കർ ദയാൽ ശർമ്മ. • മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി.


Related Questions:

രാഷ്ട്രപതിയുടെ ഇംപീച്ച്മെന്‍റ് നടപടികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാനെയും മറ്റ് അംഗങ്ങളെയും പിരിച്ചുവിടുന്നത് ആര്?

കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നതാര് ?

ഇന്ത്യയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ്സിന്റെ എക്സ് ഒഫീഷ്യോ ചെയർമാൻ ആരാണ് ?

ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത് ആരാണ് ?