Question:

" ജോസഫ് ആന്റൺ : എ മെമ്മയർ " എന്ന കൃതിയുടെ കര്‍ത്താവാര് ?

Aഗുന്തര്‍ഗ്രാസ്

Bവി.എസ്‌. നയ്പ്പാള്‍

Cസല്‍മാന്‍ റുഷ്ദി

Dവിക്രം സേത്ത്

Answer:

C. സല്‍മാന്‍ റുഷ്ദി

Explanation:

സൽമാൻ റഷ്ദി

  • ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ്-അമേരിക്കൻ നോവലിസ്റ്റ്
  • റഷ്ദിയുടെ രണ്ടാമത്തെ നോവൽ, മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ 1981-ൽ ബുക്കർ പ്രൈസ് നേടി.
  • 1988ൽ ഇദേഹം രചിച്ച സാത്താനിക് വേഴ്‌സ് എന്ന പുസ്തകം വളരെ വിവാദങ്ങൾ സൃഷ്ടിച്ചു
  • ഇതോടെ റഷ്ദി നിരവധി വധശ്രമങ്ങൾക്കും വധഭീഷണികൾക്കും വിധേയനായി.
  • മതമൗലികവാദികളുടെ വധഭീഷണിനേരിട്ട നാളുകളിലെ അനുഭവങ്ങളടങ്ങിയ കൃതിയാണ് ജോസഫ് ആന്റൺ:എ മെമ്മയർ'.
  • അക്കാലത്ത് റുഷ്ദി സ്വീകരിച്ചിരുന്ന അപരനാമമാണ് ജോസഫ് ആന്റൺ
  • 2023ൽ സൽമാൻ റഷ്ദി രചിച്ച പുസ്തകം : ' വിക്ടറി സിറ്റി '

പ്രധാന കൃതികൾ :

  • ഗ്രിമസ് (1975)
  • മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ (1981)
  • ലജ്ജ (1983)
  • സാത്താനിക് വേഴ്‌സ് (1988)
  • ദി മൂർസ് ലാസ്റ്റ് സിഗ് (1995)
  • ദി ഗ്രൗണ്ട് ബിനാത്ത് ഹെർ ഫീറ്റ് (1999)
  • ഫ്യൂരി (2001)
  • ഷാലിമാർ ദി ക്ലൗൺ (2005)
  • ദി എൻചാൻട്രസ് ഓഫ് ഫ്ലോറൻസ് (2008)
  • രണ്ട് വർഷം എട്ട് മാസവും ഇരുപത്തിയെട്ട് രാത്രികളും (2015)
  • ദി ഗോൾഡൻ ഹൗസ് (2017)
  • വിക്ടറി സിറ്റി (2023)

 


Related Questions:

‘ദി ഇന്ത്യൻ സ്‌ട്രഗ്ഗ്ൾ ’ എന്ന കൃതിയുടെ കർത്താവ്?

'പോസ്റ്റാഫീസ്‌' എന്ന കൃതി രചിച്ചത് ആര് ?

' മൈ ലൈഫ് ആൻഡ് ടൈംസ് ' ആരാണ് എഴുതിയത് ?

"ആനന്ദമഠം" എഴുതിയതാരാണ്?

' മൈ പ്രസിഡൻഷ്യൽ ഇയർ ' ആരുടെ പുസ്തകമാണ് ?