Question:

' മെയ്ഡ് ഇൻ ഇന്ത്യ : 75 ഇയർ ഓഫ് ബിസിനസ്സ് ആൻഡ് എന്റർപ്രൈസ് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aഅമിതാഭ് കാന്ത്

Bയോഗീന്ദർ അലഗ്

Cഇഷർ അലുവാലിയ

Dശങ്കർ ആചാര്യ

Answer:

A. അമിതാഭ് കാന്ത്

Explanation:

  • ' മെയ്ഡ് ഇൻ ഇന്ത്യ : 75 ഇയർ ഓഫ് ബിസിനസ്സ് ആൻഡ് എന്റർപ്രൈസ് ' എന്ന പുസ്തകം രചിച്ചത് - അമിതാഭ് കാന്ത്
  • ' ബ്രേക്കിംഗ് ബാരിയേഴ്സ് : ദി സ്റ്റോറി ഓഫ് എ ദലിത് ചീഫ് സെക്രട്ടറി " എന്ന പുസ്തകം രചിച്ചത് - കെ . മാധവ റാവു 
  • 'ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ ' എന്ന പുസ്തകം രചിച്ചത്  - സി . ദിവാകരൻ 
  • ' താർക്കികരായ ഇന്ത്യക്കാർ ' എന്ന പുസ്തകം രചിച്ചത് - അമർത്യാസെൻ 
  • ' കറുപ്പും വെളുപ്പും മായാവർണ്ണങ്ങളും ' എന്ന പുസ്തകം രചിച്ചത്  - ശ്രീകുമാരൻ തമ്പി 

Related Questions:

2023 ൽ ലോക ഹിന്ദി സമ്മളനം നടക്കുന്ന രാജ്യം ഏതാണ് ?

2023 ആഗസ്റ്റിൽ ഭൗമസൂചിക പദവി ലഭിച്ച "ചോക്കുവ അരി" ഏത് സംസ്ഥാനത്താണ് ഉത്പാദിപ്പിക്കുന്നത് ?

നാലാമത് ജി-20 ഇൻഫ്രാസ്ട്രക്ച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന് വേദി ആയ നഗരം ?

അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പറായ "14454" ഏത് സേവനത്തിനു വേണ്ടി ഉള്ളതാണ് ?

ജമ്മുവിലെ സിറ്റി ചൗക്കിന്റെ പുതിയ പേര് ?