'പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ' എന്ന പുസ്തകം എഴുതിയതാര് ?
Aവർക്കി മന്നത്ത്
Bസണ്ണി എബ്രഹാം
Cജോയ് സെബാസ്റ്റ്യൻ
Dഅരുൺ അലോഷ്യസ്
Answer:
D. അരുൺ അലോഷ്യസ്
Read Explanation:
സ്‌കൂബ ഡൈവറും ഗവേഷകനും എഴുത്തുകാരനുമായ അരുൺ അലോഷ്യസ് രചിച്ച "പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ" എന്ന പുസ്‌കം കടലിനടിയിൽ വച്ചാണ് പ്രകാശനം ചെയ്‌തത്.
മറൈൻ ബയോളജിസ്റ്റായ അനീഷ ബെനഡിക്‌ടാണ് കടലിനടിയിൽ പുസ്‌തകത്തിന്‍റെ പ്രകാശനം നിർവഹിച്ചത്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പവിഴപ്പുറ്റുകൾ രൂപപ്പെടുന്ന രീതിയും കടൽ ജീവികൾ എത്തരത്തിൽ പവിഴപ്പുറ്റുകളെ ആശ്രയിക്കുന്നുവെന്നും പുസ്‌തകം വിശദീകരിക്കുന്നു.