"റിവേഴ്‌സ് സ്വിങ്, കൊളോണിയലിസം ടു കോ-ഓപ്പറേഷൻ" എന്ന ബുക്കിൻറെ രചയിതാവ് ആര് ?Aവിക്രം സേത്Bശശി തരൂർCഅശോക് ടണ്ഡൻDജുമ്പാ ലാഹിരിAnswer: C. അശോക് ടണ്ഡൻRead Explanation:• മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയുടെ മാധ്യമ ഉപദേഷ്ടാവ് ആയിരുന്നു അശോക് ടണ്ഡൻOpen explanation in App