Question:

സൈലന്റ് സ്പ്രിങ് എന്ന പുസ്തകത്തിന്റെ കർത്താവാര്?

Aറെയ്ച്ചൽ കാഴ്സൺ

Bസ്റ്റീവ് വോ

Cഇ. എം. ഫോസ്റ്റര്

Dപേള് എസ്. ബക്ക്

Answer:

A. റെയ്ച്ചൽ കാഴ്സൺ


Related Questions:

ഭൂമിയുടെ പലായന പ്രവേഗം എത്രയാണ്?

ലോകത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏത് ?

ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രം ഏതാണ് ?

ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപ് ഏതാണ് ?

ഭൂമധ്യ രേഖക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മർദ്ദമേഖല