Question:

' ദി അപ്പർ അറ്റ്മോസ്ഫിയർ ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?

Aജെയിംസ് ഹാൻസെൻ

Bജെയിംസ് ലാവ്‌ലോക്ക്

Cഎസ് കെ മിത്ര

Dകൃതി കരാന്ത്

Answer:

C. എസ് കെ മിത്ര


Related Questions:

ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ രാത്രി കാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണകാഴ്ചകൾ ആണ് ധ്രുവദീപ്‌തി. ഈ പ്രതിഭാസം അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് കാണപ്പെടുന്നത് ?

'മാനവരാശിയുടെ ഭവനം' എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത് ?

Lowermost layer of Atmosphere is?

ഹൈഡ്രജൻ ,ഹീലിയം എന്നീ മൂലക അയോണുകൾ പരസ്പരം വളരെ അകന്ന് കാണപ്പെടുന്ന മേഖല ?

അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ് ?