ദി എവൊല്യൂഷൻ ഓഫ് ഇന്ത്യ ആരുടെ കൃതിയാണ്?Aവിജയലക്ഷ്മി പണ്ഡിറ്റ്BസരോജിനിനായിഡുCകിരൺ ദേശായിDഅരുന്ധതി റോയ്Answer: A. വിജയലക്ഷ്മി പണ്ഡിറ്റ്Read Explanation:വിജയലക്ഷ്മി പണ്ഡിറ്റ് ആണ് സോവിയറ്റ് യൂണിയനിലെ ആദ്യ ഇന്ത്യൻ അംബാസഡർ . ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ വനിതയാണ് വിജയലക്ഷ്മി പണ്ഡിറ്റ്Open explanation in App