മൂടുപടം ആരുടെ കൃതിയാണ്?Aഎസ് കെ പൊറ്റക്കാട്Bതകഴി ശിവശങ്കരപ്പിള്ളCഎം ടി വാസുദേവൻ നായർDഇവരാരുമല്ലAnswer: A. എസ് കെ പൊറ്റക്കാട്Read Explanation:മലയാളത്തിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം നേടിയ രണ്ടാമത്തെ എഴുത്തുകാരനാണ് എസ് കെ പൊറ്റക്കാട്. 1980-ൽ ഒരു ദേശത്തിൻറെ കഥ എന്ന കൃതിക്കാണ് ഈ പുരസ്കാരം ലഭിച്ചത്Open explanation in App