Question:

"സൂഫി പറഞ്ഞ കഥ" എന്ന നോവലിന്റെ രചയിതാവ്?

Aകെ.പി.രാമനുണ്ണി

Bകെ. സുകുമാര്‍

Cകെ.ആര്‍.മോഹനന്‍

Dആര്‍. ശ്രീരാമന്‍

Answer:

A. കെ.പി.രാമനുണ്ണി

Explanation:

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ കെ.പി. രാമനുണ്ണി. 1995-ൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.


Related Questions:

നിരൂപകൻ, വാഗ്‌മി, വിദ്യാഭ്യാസമന്ത്രി എന്നീ നിലകളിൽ പ്രശസ്തനായ സാഹിത്യകാരൻ ?

വിപ്ലവത്തിൻറെ ശുക്രനക്ഷത്രം എന്നറിയപ്പെടുന്നത് ആര്?

സുകുമാർ അഴീക്കോടിന് വയലാർ അവാർഡ് ലഭിച്ച കൃതി ഏത് ?

മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ ഏവ?

അനുഭവങ്ങൾ പാളിച്ചകൾ എന്ന നോവൽ രചിച്ചതാര്?