കൂട്ടുകൃഷി എന്ന നാടകത്തിന്റെ രചിയിതാവ് ?Aഇടശ്ശേരി ഗോവിന്ദൻ നായർBഎം.ബി.ഭട്ടത്തിരിപ്പാട്Cകെ.ദാമോദരൻDവി.ടി.ഭട്ടത്തിരിപ്പാട്Answer: A. ഇടശ്ശേരി ഗോവിന്ദൻ നായർRead Explanation:കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദൻ നായർക്ക്, കാവിലെപ്പാട്ട് എന്ന കാവ്യ സമാഹാരത്തിന് 1969-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ഒരു പിടി നെല്ലിക്ക എന്ന കാവ്യ സമാഹാരത്തിന് 1971-ൽ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിക്കുകയുണ്ടായി.Open explanation in App