2024 ലെ അഷിത സ്മാരക കവിതാ പുരസ്‌കാരത്തിന് അർഹമായാ "ക്ഷ" എന്ന കവിതാ സമാഹാരത്തിൻ്റെ രചയിതാവ് ആര് ?Aശ്യാം തറമേൽBമുരുകൻ കാട്ടാക്കടCവി പി ശ്രീകാന്ത് നായർDഇയ്യങ്കോട് ശ്രീധരൻAnswer: A. ശ്യാം തറമേൽ Read Explanation: • പുരസ്‌കാര തുക - 10000 രൂപ • 2024 അഷിതാ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം (കഥ, നോവൽ വിഭാഗം) നേടിയത് - സാറാ ജോസഫ്Read more in App