സ്വതന്ത്രകേരളത്തിൽ ശ്രദ്ധേയമായ പ്രാധാന്യം സൃഷ്ടിച്ച അപ്‌ഫന്റെ മകൾ എന്ന സാമൂഹിക കൃതിയുടെ രചയിതാവാണ് മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിപ്പാട്. പൂങ്കുല, മറുപുറം, ആത്മാഹൂതി എന്നിവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റു കൃതികൾ. 1931-ലാണ് അപ്‌ഫന്റെ മകൾ എഴുതപ്പെട്ടത്.