Question:

"അൺഹാപ്പി ഇന്ത്യ” ആരുടെ കൃതിയാണ് ?

Aദാദാഭായ് നവറോജി

Bസുരേന്ദ്രനാഥ് ബാനർജി

Cബാല ഗംഗാധര തിലകൻ

Dലാലാ ലജ്പത്റായ്

Answer:

D. ലാലാ ലജ്പത്റായ്

Explanation:

ദ സ്റ്റോറി ഓഫ് മൈ ഡീപോർട്ടേഷൻ (1908),ആര്യ സമാജ് (1915), ഓട്ടോബയോഗ്രഫിക്കൽ റൈറ്റിംങ്സ്, എന്നിവയെല്ലാം പഞ്ചാബിലെ സിംഹം എന്നറിയപ്പെടുന്ന ലാലാ ലജ്പത്റായുടെ കൃതികളാണ്.


Related Questions:

ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ്?

ആനന്ദമഠം രചിച്ചത് ?

രബീന്ദ്രനാഥ ടാഗോറിൻ്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കവിത ഏത് ?

ദി ഇന്ത്യൻ വീവേഴ്സ് ആരുടെ കൃതിയാണ്?

'ഇന്ത്യയെ കണ്ടെത്തൽ' (The Discovery of India) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?