Question:
2025 ൽ നടക്കുന്ന ഖോ ഖോ ലോകകപ്പിൻ്റെ ബ്രാൻഡ് അംബാസഡർ ?
Aസൽമാൻ ഖാൻ
Bവിജയ്
Cഅല്ലു അർജുൻ
Dഋഷഭ് ഷെട്ടി
Answer:
A. സൽമാൻ ഖാൻ
Explanation:
• 2025 ൽ നടക്കുന്ന പ്രഥമ ഖോ ഖോ ലോകകപ്പ് വേദി - ന്യൂഡൽഹി • ലോകകപ്പ് മത്സരങ്ങൾ നടത്തുന്നത് - അന്താരാഷ്ട്ര ഖോ ഖോ ഫെഡറേഷൻ