സ്പാനിഷ് ഫുട്ബാൾ ലീഗിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ ?Aസുനിൽ ഛേത്രിBപി.വി.സിന്ധുCരോഹിത് ശർമ്മDരൺവീർ സിംഗ്Answer: C. രോഹിത് ശർമ്മRead Explanation:സ്പാനിഷ് ഫുട്ബാൾ ലീഗായ 'ലാ ലിഗ'-യുടെ അംബാസഡറാകുന്ന ഫുട്ബോൾ താരമല്ലാത്ത ആദ്യ കായിക താരമാണ് രോഹിത് ശർമ്മ.Open explanation in App