Question:

2024 ലെ ഐസിസി പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൻറെ നായകൻ ആര് ?

Aരോഹിത് ശർമ്മ

Bവിരാട് കോലി

Cഹർദിക് പാണ്ട്യ

Dസൂര്യകുമാർ യാദവ്

Answer:

A. രോഹിത് ശർമ്മ

Explanation:

• 2024 ട്വൻറി -20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി - സഞ്ജു വി സാംസൺ • 2024 ട്വൻറി -20 ലോകകപ്പ് മത്സരങ്ങളുടെ വേദി - വെസ്റ്റിൻഡീസ്, യു എസ് എ


Related Questions:

2024 ൽ അൻപതാം സ്ഥാപക വാർഷികം ആഘോഷിക്കുന്ന ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം ?

ഇന്ത്യ 2023 ഏഷ്യൻ ഗെയിംസിൽ നേടിയ ആകെ മെഡലുകൾ എത്രയാണ് ?

2024-25 സീസണിലെ ഇറാനി കപ്പ് ക്രിക്കറ്റ് ജേതാക്കളായ ടീം ഏത് ?

2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ ഡെക്കാത്ത്ലോണിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?