അക്ഷയയുടെ സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ?Aമുഖ്യമന്ത്രിBസെക്രട്ടറിCതദ്ദേശസ്വയംഭരണ മന്ത്രിDഫയനാൻസ് സെക്രട്ടറിAnswer: A. മുഖ്യമന്ത്രിRead Explanation:അക്ഷയയുടെ ഉന്നതാധികാരസമിതി- സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി(SLEC)അക്ഷയയുടെ സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ- മുഖ്യമന്ത്രിഅക്ഷയയുടെ ബ്രാൻഡ് അംബാസിഡർ -മമ്മൂട്ടിഅക്ഷയകേന്ദ്രങ്ങൾ വഴി ഭിന്നശേഷിയുള്ള കുട്ടികൾക്ക് പരിശീലനം നൽകുന്ന പദ്ധതി -ഇൻസൈറ്റ് (INSIGHT ) Open explanation in App