Question:

ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ചെയർമാൻ ആരാണ് ?

Aകേന്ദ്ര ധനകാര്യമന്ത്രി

Bപ്രധാനമന്ത്രി

Cരാഷ്ട്രപതി

Dറിസർവ്വ് ബാങ്ക് ഗവർണ്ണർ

Answer:

B. പ്രധാനമന്ത്രി


Related Questions:

വിവരാവകാശ കമ്മീഷൻ ഘടന :

ധനകാര്യ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ?

കർഷകരുടെ വളം സബ്സിഡിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മേധാവിയാര് ?

The new name of Planning Commission :

1948 ൽ ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മിഷൻ അധ്യക്ഷൻ ആരായിരുന്നു?