Question:

ഇന്ത്യയിലെ 15 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

Aവി.പി.മേനോൻ

Bഎൻ കെ സിംഗ്

Cവിജയ് കേൽക്കർ

Dരമേശ് ചന്ദ്

Answer:

B. എൻ കെ സിംഗ്

Explanation:

15 -ാം ധനകാര്യ കമ്മീഷന്റെ കാലാവധി - ഏപ്രിൽ 1 ,2020 മുതൽ മാർച്ച് 31, 2025


Related Questions:

അധഃസ്ഥിതരായ യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, സുസ്ഥിര ഉപജീവന മാർഗ്ഗം തുടങ്ങിയ കാര്യങ്ങൾ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ?

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ' പോയന്റ്സ് ഓഫ് ലൈറ്റ് ' പുരസ്കാരം നേടിയ സിഖ് എഞ്ചിനീയർ ആരാണ് ?

ഇന്ത്യയിൽ ആദ്യമായി സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ച ദേശീയ പാർക്ക് ?

സൂര്യൻ്റെ ഉപരിതലത്തെ കുറിച്ച് പഠിക്കുന്നതിന് ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച 2023 സെപ്റ്റംബറിൽ വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ പേടകം ഏത്?

ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് ആരാണ് ?