Question:

22-ാമത് കേന്ദ്ര നിയമ കമ്മീഷൻ ചെയർമാൻ ആര് ?

Aബൽബീർ സിങ് ചൗഹാൻ

Bഡി കെ ജെയിൻ

Cപി വി റെഡ്‌ഡി

Dഋതുരാജ് അവസ്‌തി

Answer:

D. ഋതുരാജ് അവസ്‌തി

Explanation:

• നിയമ പരിഷ്കരണങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും സർക്കാരിന് ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് നിയമ കമ്മീഷൻറെ പ്രവർത്തനങ്ങൾ • ഇത് നിയമ-നീതി മന്ത്രാലയത്തിൻറെ ഉപദേശക സമിതി ആയി പ്രവർത്തിക്കുന്നു


Related Questions:

ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ?

1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ഏത് ?

നീതി ആയോഗിന്റെ അധ്യക്ഷൻ ?

NITI Aayog was formed in India on :

മൂന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു ?