Question:

ബജറ്റ്കമ്മിറ്റിയുടെ ചെയര്‍മാന്‍ ?

Aസ്പീക്കര്‍

Bഡെപ്യൂട്ടി സ്പീക്കര്‍

Cധനകാര്യമന്ത്രി

Dരാഷ്ട്രപതി

Answer:

B. ഡെപ്യൂട്ടി സ്പീക്കര്‍

Explanation:

ബജറ്റ്

  • ഒരു സാമ്പത്തിക വർഷത്തിൽ പാർലമെന്റിൽ ഗവൺമെന്റ് നടത്തുന്ന പ്രതീക്ഷിത വരവ് ചിലവുകളെ കുറിച്ചുള്ള പ്രസ്താവനയാണ്.
  • ആർട്ടിക്കിൾ : 112
  • ബജറ്റ് എന്നതിന് പകരമായി ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന പ്രയോഗം : Annual Financial Statement ( വാർഷിക സാമ്പത്തിക പ്രസ്താവന )
  • ബജറ്റിന്റെ ആദ്യ ഭാഗത്ത്‌ പൊതു സാമ്പത്തിക സർവ്വേയും രണ്ടാം ഭാഗത്ത്‌ നികുതി ഘടനയുമാണ് പറയുന്നത്
  • ഇന്ത്യൻ ബജറ്റിന്റെ പിതാവ് : പി. സി. മഹലനോബിസ്.

Related Questions:

ബജറ്റ് വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ വേണ്ടി ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

ഇന്ത്യൻ ബജറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥൻ ?

2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ് ?

ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?