App Logo

No.1 PSC Learning App

1M+ Downloads

അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രം നിയമിച്ച കമ്മീഷൻ ചെയർമാൻ ?

Aസി.വി.ആനന്ദബോസ്

Bആന്റണി ഡൊമിനിക്ക്

Cനവീൻ സിൻഹ

Dഹേമന്ത് ഗുപ്ത

Answer:

A. സി.വി.ആനന്ദബോസ്

Read Explanation:


Related Questions:

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട അനുച്ഛേദം ?

ദേശീയ വനിതാ കമ്മീഷന്റെ നിലവിലെ അധ്യക്ഷ?

പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ?

ഇന്ത്യയുടെ രണ്ടാമത്തെ വിജിലൻസ് കമ്മിഷണർ ആരാണ് ?

ഇന്ത്യയില്‍ നികുതി പരിഷ്കരണത്തിന് നിർദേശം നല്‍കിയ കമ്മിറ്റി ഏത് ?