Question:

താനൂർ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷൻ ചെയർമാൻ ആരാണ് ?

Aനീലകണ്ഠൻ ഉണ്ണി

Bഎസ് സുരേഷ് കുമാർ

Cരാമചന്ദ്രൻ നായർ

Dജസ്റ്റിസ് വി കെ മോഹനൻ

Answer:

D. ജസ്റ്റിസ് വി കെ മോഹനൻ


Related Questions:

ഹരിതകർമ്മസേന രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിൽ ?

2025 ഫെബ്രുവരിയിൽ അന്തരിച്ച "കല്ലൂർ ബാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം?

തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ ഓംബുഡ്സ്മാനായി നിയമിതനായത് ആര് ?

2020ൽ അന്തരിച്ച കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുകുട്ടി ഭാഗവതർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?