Question:

പൊലീസ് വകുപ്പിലെ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ നിയോഗിച്ച കമ്മിറ്റി ചെയർമാൻ ?

Aജേക്കബ് പുന്നൂസ്

Bസുബ്രതോ ബിശ്വാസ്

Cകൃഷ്ണന്‍ നായർ

Dസി എൻ രാമചന്ദ്രൻ നായർ

Answer:

D. സി എൻ രാമചന്ദ്രൻ നായർ


Related Questions:

കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആദ്യ അധ്യക്ഷൻ ?

സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ ?

The chairperson of Kerala state women's commission from 1996 to 2001 was

കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗസംഖ്യ എത്ര ?

മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാൻ രൂപവത്കരിച്ച കമ്മീഷന്റെ അധ്യക്ഷൻ ?