Question:

അഞ്ചാമത്തെ കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

Aപി.എം എബ്രഹാം

Bഎസ്.എം വിജയാനന്ദ്

Cപ്രൊഫ. ബി.എ പ്രകാശ്

Dവി.പി മേനോൻ

Answer:

C. പ്രൊഫ. ബി.എ പ്രകാശ്


Related Questions:

Who among the following was not a member of the Drafting Committee for the Constitutionof India ?

"ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക ഓഫീസർ പരിഗണിക്കുക ".താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശെരിയായ ഉത്തരം തിരഞ്ഞെടുക്കുക

ഇന്ത്യയുടെ ഇപ്പോഴത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ആര് ?

The normal term of office of the Comptroller and Auditor general of India is :

'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും' എന്നറിയപ്പെടുന്നത് എന്ത് ?