Question:
2024 ആഗസ്റ്റിൽ പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ പരിശോധിക്കാനുള്ള സംയുക്ത പാർലമെൻററി സമിതിയുടെ (Joint Parliamentary Committe) അധ്യക്ഷൻ ആര്?
Aജഗദംബിക പാൽ
Bജഗദ് പ്രകാശ് നദ്ദ
Cകിരൺ റിജ്ജു
Dസുരേഷ് ഗോപി
Answer:
A. ജഗദംബിക പാൽ
Explanation:
• സംയുക്ത പാർലമെൻററി സമിതിയിലെ അംഗങ്ങളുടെ എണ്ണം - 31 • സമിതിയിൽ 21 പേർ ലോക്‌സഭയിൽ നിന്നും 10 പേർ രാജ്യസഭയിൽ നിന്നുമാണ് • ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് - ആഗസ്റ്റ് 8 (കിരൺ റിജ്ജു)