Question:

എറണാകുളം ജില്ലയിലെ മുനമ്പം നിവാസികളും -വഖഫ് ബോർഡും തമ്മിലുള്ള ഭൂമി തർക്കത്തിൻ്റെ പ്രശ്‌നപരിഹാരത്തിനായി കേരള സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ്റെ അധ്യക്ഷൻ ?

Aസതീഷ് ചന്ദ്രബാബു

Bവി കെ മോഹനൻ

Cസി എൻ രാമചന്ദ്രൻ നായർ

Dഎ ഹരിപ്രസാദ്

Answer:

C. സി എൻ രാമചന്ദ്രൻ നായർ

Explanation:

• എൻക്വയറി കമ്മീഷൻ ആക്ട് പ്രകാരമാണ് ജുഡീഷ്യൻ കമ്മീഷനെ നിയോഗിച്ചത് • എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്തെ 614 കുടുംബങ്ങൾ താമസിക്കുന്ന 116 ഏക്കർ ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൻ്റെ പരിഹാരത്തിന് വേണ്ടിയാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്


Related Questions:

കേരളത്തില്‍ ഏറ്റവും ഒടുവില്‍ രൂപീകൃതമായ ജില്ല?

കേരളത്തിൽ കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് ആരംഭിച്ച പരിശോധന ?

അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളെ പിടികൂടാൻ വേണ്ടി കേരളത്തിൽ വ്യാപകമായി നടത്തിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു ?

മലയാളം മിഷന്റെ പുതിയ ഡയറക്ടർ ?

2023ലെ 5-ാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെല്ലിന് വേദിയാകുന്ന നഗരം ഏത് ?