App Logo

No.1 PSC Learning App

1M+ Downloads

കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ അധ്യക്ഷൻ ആര്?

Aമുഖ്യമന്ത്രി

Bറവന്യൂ വകുപ്പ് മന്ത്രി

Cആഭ്യന്തര വകുപ്പ് മന്ത്രി

Dകൃഷി വകുപ്പ് മന്ത്രി

Answer:

B. റവന്യൂ വകുപ്പ് മന്ത്രി

Read Explanation:

  • സംസ്ഥാന ഭൂപരിഷ് കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഭൂപരിഷ് കരണ പ്രവർത്തനങ്ങൾ വിലയിരുത്തി ശരിയായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമായി രൂപീകരിച്ച ബോഡിയാണ് ഭൂപരിഷ്കരണ റിവ്യൂ ബോർഡ്.

ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ ഘടന. 

  • അധ്യക്ഷൻ - റവന്യൂ വകുപ്പ് മന്ത്രി. 
  • കൺവീനർ -സംസ്ഥാന ലാൻഡ് ബോർഡ് മെമ്പർ. 
  • സർക്കാർ നോമിനേറ്റ് ചെയ്യുന്ന അഞ്ചംഗ അനൗദ്യോഗിക അംഗങ്ങൾ.
  • ആറ് മാസത്തിൽ ഒരിക്കൽ എങ്കിലും ഭൂപരിഷ്കരണ റിവ്യൂ ബോർഡ് യോഗം കൂടിയിരിക്കണം. 
  • ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വകുപ്പ്- 100 D. 

Related Questions:

ഇ - ഗവേണൻസ് നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ സോഫ്റ്റ്‌വെയർ ഏതാണ് ?

ഒരു കാർഷിക വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ നെൽകൃഷി ചെയ്യുന്ന നിലം അറിയപ്പെടുന്നത്. ?

മില്യൺ വെൽസ് സ്കീം ആരംഭിച്ച പ്രധാനമന്ത്രി.?

കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിന്റെ ആസ്ഥാനം ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?