നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആരാണ്?Aപ്രധാനമന്ത്രിBചീഫ്ജസ്റ്റീസ്Cഉപരാഷ്ട്രപതിDരാഷ്ട്രപതിAnswer: A. പ്രധാനമന്ത്രിRead Explanation: കേന്ദ്രമന്ത്രിസഭയുടെ തലവനാണ് പ്രധാനമന്ത്രി . പ്രധാനമന്ത്രിയുടെ നിയമനത്തെ സംബന്ധിക്കുന്ന ഭരണഘടനാവകുപ്പ് - ആർട്ടിക്കിൾ 75 ലോകസഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവിനെയാണ് പ്രധാനമന്ത്രിയാകുന്നത് Open explanation in App