2015 ജനുവരി 1 ന് നിലവിൽ വന്ന നീതി ആയോഗിൻറ്റെ അദ്ധ്യക്ഷൻ ആര്?
Aരാഷ്‌ട്രപതി
Bഉപരാഷ്ട്രപതി
Cധനകാര്യമന്ത്രി
Dപ്രധാനമന്ത്രി
Answer:
D. പ്രധാനമന്ത്രി
Read Explanation:
2014 മുതൽ ആസൂത്രണ കമ്മീഷൻ നിറുത്തുകയും പകരം നീതി ആയോഗ് എന്ന പേരിൽ പുതിയ സ്ഥാപനം നിലവിൽ വരികയും ചെയ്തു. ആസൂത്രണ കമ്മീഷനെ അപേക്ഷിച്ച് കുറച്ചുകൂടി വിശാലമായ ഘടനയാണ് നീതി ആയോഗിനുള്ളത്. ഇതിന്റെയും അദ്ധ്യക്ഷൻ പ്രധാനമന്ത്രി തന്നെ. എന്നാൽ, പകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവി വന്നിട്ടുണ്ട്