ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആര്?Aപ്രൊഫസർ ബി. എ പ്രകാശ്Bപ്രഭാത് പട്നായിക്Cപി. എം. എബ്രഹാംDഎസ്. എം. വിജയാനന്ദ്Answer: D. എസ്. എം. വിജയാനന്ദ്Read Explanation:ഭരണഘടനയുടെ അനുഛേദം 243-I പ്രകാരം സംസ്ഥാന ധനകാര്യ കമ്മീഷനെ ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഗവർണർ നിയമിക്കുന്നു. കേരളത്തിലെ ഒന്നാമത്തെ ധനകാര്യ കമ്മീഷൻ 1994ൽ പി. എം. എബ്രഹാം അധ്യക്ഷനായി നിലവിൽവന്നു.Open explanation in App