ഇന്ത്യയിലെ ഐടി കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്കോമിന്റെ ചെയർപേഴ്സൺ ?Aനാരായണ മൂർത്തിBസിന്ധു ഗംഗാധരൻCസലിൽ പരേഖ്Dപരാഗ് അഗ്രവാൾAnswer: B. സിന്ധു ഗംഗാധരൻRead Explanation:• NASSCOM - The National Association of Software and Services Companies • നാസ്കോമിന്റെ ആദ്യത്തെ വനിതാ ചെയർപേഴ്സൺ - രേഖ എം മേനോൻ.Open explanation in App