Question:

സുപ്രീംകോടതി പുറത്തിറക്കിയ ശൈലി പുസ്തകമായ "കോമ്പാറ്റിങ് ജെൻഡർ സ്റ്റീരിയോടൈപ്സ്" (Combating Gender Stereotypes) എന്നത് തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ ആര് ?

Aജസ്റ്റിസ് ആർ കെ അഗർവാൾ

Bജസ്റ്റിസ് അമിതാവ് റോയ്

Cജസ്റ്റിസ് മൗഷ്‌മി ഭട്ടാചാര്യ

Dജസ്റ്റിസ് പിനാക്കി ചന്ദ്ര ഘോഷ്

Answer:

C. ജസ്റ്റിസ് മൗഷ്‌മി ഭട്ടാചാര്യ

Explanation:

• കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജിയാണ് "ജസ്റ്റിസ് മൗഷ്മി ഭട്ടാചാര്യ"


Related Questions:

ഇന്ത്യൻ പ്രസിഡൻ്റിന് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആര് ?

സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരളാ ഗവര്‍ണറായ വ്യക്തി?

ചുവടെ കൊടുത്തവയിൽ സുപ്രീം കോടതി ജഡ്ജി ആകുന്നതിനുള്ള യോഗ്യതയുമായി ബന്ധപ്പെട്ട തെറ്റായ പ്രതാവനയേത് ?

സുപ്രീംകോടതി പുറത്തിറക്കിയ ശൈലി പുസ്തകം അനുസരിച്ച് "പൂവാലശല്യം" എന്നതിന് അഭികാമ്യമായ വാക്ക് ഏത് ?

സുപ്രീം കോടതിയുടെ സെക്രട്ടറി ജനറലായി നിയമിതനായത് ?