Question:

2024 ഫെബ്രുവരിയിൽ മരണാനന്തര ബഹുമതിയായി ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ച അവിഭക്ത ഇന്ത്യയിലെ ചെസ്സ് ഇതിഹാസം ആര് ?

Aഭക്തി കുൽക്കർണി

Bഅനുപമ ഗോഖലെ

Cമാലിക് മിർ സുൽത്താൻ ഖാൻ

Dഇമ്മാനുവൽ ലാസ്കർ

Answer:

C. മാലിക് മിർ സുൽത്താൻ ഖാൻ

Explanation:

• അവിഭക്ത ഇന്ത്യയിലെ പഞ്ചാബിൽ ആണ് ഇദ്ദേഹം ജനിച്ചത് • അദ്ദേഹം മരിച്ച് 58 വർഷങ്ങൾക്ക് ശേഷം ആണ് ഗ്രാൻഡ്മാസ്റ്റർ പദവി നൽകിയത് • ചെസ്സ് ഗ്രാൻഡ്മാസ്റ്റർ പദവി നൽകുന്നത് - ലോക ചെസ്സ് സംഘടന (ഫിഡെ)


Related Questions:

2023 സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത് എവിടെയാണ്?

"മുതിത് ഡാനി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?

The first cricket club outside Britain was _____ .

ഇന്ത്യൻ ദേശീയ ഫുട്‍ബോൾ ടീമിൻ്റെ പുതിയ പരിശീലകൻ ?