Question:

കേരളത്തിലെ ചീഫ് ഇലക്ട്രൽ ഓഫീസർ (CEO) ആരാണ് ?

Aഡോ. സഞ്ജയ് കൗൾ

Bഡോ: വിശ്വാസ് മേത്ത

Cരത്തൻ യു ഖേൽക്കർ

Dഡോ: രാകേഷ് കുമാർ

Answer:

C. രത്തൻ യു ഖേൽക്കർ

Explanation:

• കേരള ഐ ടി വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയാണ് രത്തൻ യു ഖേൽക്കർ • കേരളത്തിൻ്റെ ചീഫ് ഇലക്ട്രൽ ഓഫീസർ ആയിരുന്ന പ്രണബ് ജ്യോതിനാഥ് കേന്ദ ഡെപ്യൂട്ടേഷനിൽ പോയതിനെ തുടർന്നാണ് രത്തൻ യു ഖേൽക്കറിനെ നിയമിച്ചത്


Related Questions:

സംസ്ഥാനത്ത് സ്ഥാപിക്കാൻ പോകുന്ന സെൻറ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോമിൻറെ പ്രഥമ ഡയറക്ടർ ആര് ?

വളർത്തു മൃഗങ്ങൾക്ക് അടിയന്തര ചികിത്സ വീട്ടിൽ ലഭ്യമാക്കുന്നതിനുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?

കേരളത്തിൽ തന്നെ ഗുണമേന്മയുള്ള സെർവറുകളും ലാപ്‌ടോപ്പുകളും നിർമിക്കുന്ന സംരംഭം?

2025 ൽ പുറത്തുവിട്ട കേരള സംസ്ഥാന സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന രോഗം ?

കേരളത്തിലെ ആദ്യത്തെ വന മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ് ?