Question:

2025 ലെ പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ മുഖ്യാഥിതി ആര് ?

Aഇമ്മാനുവൽ മാക്രോൺ

Bമുഹമ്മദ് ഇർഫാൻ അലി

Cക്രിസ്റ്റിൻ കാർല കങ്കലു

Dഅനുര കുമാര ദിസനനായകെ

Answer:

C. ക്രിസ്റ്റിൻ കാർല കങ്കലു

Explanation:

• ട്രിനിനാഡ് ആൻഡ് ടൊബാഗോ പ്രസിഡൻറ് ആണ് ക്രിസ്റ്റിൻ കാർല കങ്കലു • പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് ആണ് 2025 ൽ നടത്തിയത് • 2025 ലെ വേദി - ഭുവനേശ്വർ (ഒഡീഷ)


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി ഹബ്ബ് നിലവിൽ വരുന്നത് എവിടെ ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടത്തുന്ന ജോലികൾ സംബന്ധിച്ച പരാതികൾ അറിയിക്കാൻ വേണ്ടി പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :

അർമേനിയയിലേക്കുള്ള ഇന്ത്യൻ അംബാസിഡറായി നിയമിതയായത് ആരാണ് ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയത് എവിടെവച്ച്?