Question:
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?
Aശരത്ത് പവാർ
Bദേവേന്ദ്ര ഫഡ്‌നാവിസ്
Cഅജിത്ത് പവാർ
Dഏകനാഥ് ഷിൻഡെ
Answer:
B. ദേവേന്ദ്ര ഫഡ്‌നാവിസ്
Explanation:
• മഹാരാഷ്ട്രയുടെ ഇരുപത്തൊന്നാമത്തെ മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. • പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - ഭാരതീയ ജനത പാർട്ടി (BJP) • മഹാരാഷ്ട്രയിൽ ബി ജെ പി, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (NCP) എന്നിവ ഉൾപ്പെടുന്ന മഹായുതി സഖ്യമാണ് സർക്കാർ രൂപീകരിച്ചത് • മഹാരാഷ്ട്രയുടെ ഉപ മുഖ്യമന്ത്രിമാർ - ഏകനാഥ് ഷിൻഡെ (ശിവസേന), അജിത് പവാർ (NCP)