Question:

ഇന്ത്യയുടെ കരസേനാ മേധാവി ?

Aബിക്രം സിംഗ്

Bകരംബീർ സിംഗ്

Cലഫ്. ജനറൽ മനോജ് പാണ്ഡെ

Dലഫ്. ജനറൽ. ഉപേന്ദ്ര ദ്വിവേദി

Answer:

D. ലഫ്. ജനറൽ. ഉപേന്ദ്ര ദ്വിവേദി

Explanation:

• കരസേനയുടെ ഇന്ത്യക്കാരനായ 30-ാമത്തെ മേധാവി • ഇന്ത്യൻ കരസേനയുടെ 46-ാമത്തെ ഉപ മേധാവിയായിരുന്ന വ്യക്തി • 2024 ജൂണിൽ വിരമിച്ച കരസേനാ മേധാവി - ലഫ്. മനോജ് പാണ്ഡെ


Related Questions:

മൂന്നാം തലമുറയിൽ പെട്ട ടാങ്ക് വേധ മിസൈൽ ഏതാണ് ?

ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രതിരോധമന്ത്രി ആയിരുന്ന വ്യക്തി ആരാണ് ?

എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?

2024 ഇന്ത്യൻ നാവികസേനാ ഉപമേധാവി ആയി നിയമിതനായത് ആര് ?

ഇന്ത്യ ഏത് രാജ്യവുമായി ചേർന്ന് നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "ധർമ്മ ഗാർഡിയൻ" ?