Question:

2024 ഫെബ്രുവരിയിൽ കേരള സർക്കാരിൻറെ കാബിനറ്റ് പദവി ലഭിച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആര് ?

Aകെ എം എബ്രഹാം

Bപി എസ് ശ്രീകുമാർ

Cആർ കെ ബാലകൃഷ്ണൻ

Dഅബ്ദുൾ വഹാബ്

Answer:

A. കെ എം എബ്രഹാം

Explanation:

  • മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിക്ക് ക്യാബിനറ്റ് പദവി ലഭിക്കുന്നത് ആദ്യമായിട്ടാണ്.
  • മന്ത്രിസഭാ അംഗങ്ങൾക്ക് തുല്യമായ പദവിയും ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭിക്കും.
  • കേരളത്തിൻറെ മുൻ ചീഫ് സെക്രട്ടറി ആയിരുന്നു കെ എം എബ്രഹാം.

Related Questions:

കേരളത്തിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രവർത്തനം ആരംഭിച്ചത് എന്ന് ?

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?

സംസ്ഥാന ജയിൽ മേധാവി ?

കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ഏത് ?

കേരളത്തിൽ ജൈനമതക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?