Challenger App

No.1 PSC Learning App

1M+ Downloads
' ഗംഗൈകൊണ്ട ചോളൻ ' എന്നറിയപ്പെട്ട ചോളരാജാവ് ആര് ?

Aരാജരാജ ചോളൻ

Bവിജയാലയൻ

Cരാജേന്ദ്ര ചോളൻ

Dകരികാല ചോളൻ

Answer:

C. രാജേന്ദ്ര ചോളൻ

Read Explanation:

ചോളരാജവംശം

  • എഡി 9 നൂറ്റാണ്ട് മുതൽ 14 നൂറ്റാണ്ട് വരെ ഉള്ള കാലഘട്ടത്തിൽ തെക്കേ ഇന്ത്യ ഭരിച്ച പ്രബല രാജവംശം ആണ് ചോളരാജവംശം

  • ചോള രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഉറയൂർ

  • ചോള രാജവംശ സ്ഥാപകൻ വിജയാലയ

  • ചോള സാമ്രാജ്യത്തിന്റെ സ്ഥാപകൻ പരാന്തക ഒന്ന്

  • ഗംഗൈ കൊണ്ട് ചോളൻ എന്നറിയപ്പെടുന്നത് രാജേന്ദ്രചോളൻ

  • ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് ആയ കല്ലണൈ കാവേരി നദിയിൽ സ്ഥാപിച്ചത് കരികാലചോളൻ

  • തഞ്ചാവൂരിലെ ബൃഹത്വേശ്വര ക്ഷേത്രം സ്ഥാപിച്ചത് രാജരാജ ചോളനാണ്

  • ചോളരാജവംശത്തിന്റെ രാജകീയ മുദ്ര കടുവ





Related Questions:

The capital of Sathavahana empire was
When did Alexander the Great invaded India?
ദക്ഷിണേന്ത്യൻ മനു എന്നറിയപ്പെടുന്നത്?
Which is considered as the first Environmental movement in India?
The Shaka Era began during the reign of: