Question:

അമൂൽ കമ്പനിയുടെ ബ്രാൻഡ് ഐക്കൺ ആയ "അമൂൽ ഗേളിന്റെ" സൃഷ്ടാവ് ആര്?

APRAHLAD KAKKAR

BPRASOON JOSHI

CSILVASTAR D KUNHA

DPIYUSH PANDE

Answer:

C. SILVASTAR D KUNHA

Explanation:

. സിൽവസ്റ്റർ ഡ കുന്‍ഹ 1966 ലാണ് അമൂൽ ഗേളിനെ സൃഷ്ടിച്ചത്


Related Questions:

സത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ പ്ലാറ്റ്ഫോം ഏത് ?

2019 - ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയതാര് ?

2025 ൽ നടക്കുന്ന 18-ാമാത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൻ്റെ വേദി ?

38 ആമത് ദേശീയ ഗെയിംസ് വേദി?

2023ലെ പതിനാലാമത് ലോക സ്പൈസസ് കോൺഗ്രസിൻറെ വേദിയാകുന്ന നഗരം ഏത് ?