Question:

കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയുടെ രചയിതാവ് :

Aവേണു

Bഗോപീകൃഷ്ണൻ

Cടോംസ്

Dസുകുമാർ

Answer:

B. ഗോപീകൃഷ്ണൻ

Explanation:

2018- പ്രസ്ക്ലബ്ബ് പ്രസിഡണ്ടായിരുന്ന കെ.എം.അഹ്മദിന്റെ പേരിൽ കാസർകോട് പ്രസ്ക്ലബ് നൽകുന്ന സംസ്ഥാനതല മാധ്യമ അവാർഡിന് മാതൃഭൂമി ദിനപത്രത്തിലെ കാർട്ടൂണിസ്റ്റ് കെ.ആർ.ഗോപീകൃഷ്ണൻ അർഹനായി. സമകാലീന വിഷയങ്ങളെ ആസ്പദമാക്കി മാതൃഭൂമിയിൽ അദ്ദേഹം വരച്ചിരുന്ന കാകദൃഷ്ടി എന്ന ദൈനംദിന കാർട്ടൂണും സൺഡേസ്ട്രോക്ക്സ് എന്ന പ്രതിവാര കാർട്ടൂണും പരിഗണിച്ചാണ് പുരസ്കാരം.


Related Questions:

കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആവിഷ്ക്കർത്താവ് ആര് ?

മാർഗ്ഗി സതി ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ചവിട്ടു നാടകം കേരളത്തിൽ പ്രചരിപ്പിച്ചത് ആര് ?

കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?

യൂനസ്‌കോ കൂടിയാട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ഏതാണ് ?