"The Winners of Mindset" എന്ന പുസ്‌തകം എഴുതിയ ക്രിക്കറ്റ് താരം ആര് ?Aസച്ചിൻ ടെണ്ടുൽക്കർBഎം എസ് ധോണിCഷെയിൻ വാട്ട്സൺDറിക്കി പോണ്ടിങ്Answer: C. ഷെയിൻ വാട്ട്സൺRead Explanation:• ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഷെയിൻ വാട്ട്സൺ • സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥ - Playing it My WayOpen explanation in App