ISRO യുടെ നിലവിലുള്ള ചെയർമാൻ ആര്?Aഡോ. എസ്. സോമനാഥ്Bഡോ. കെ. ശിവൻCഡോ.കെ.രാധാകൃഷ്ണൻDഡോ. വി. നാരായാണൻAnswer: D. ഡോ. വി. നാരായാണൻRead Explanation:1963 മുതൽ ISRO 11 ചെയർമാന്മാരെ നിയമിച്ചു.ഐഎസ്ആർഒയുടെ ആദ്യ ചെയർമാൻ ഡോ. വിക്രം സാരാഭായ് ആയിരുന്നു. Open explanation in App