ഐ.എസ്.ആർ.ഒ. യുടെ ഇപ്പോഴത്തെ ചെയർമാൻ :Aഉണ്ണികൃഷ്ണൻ നായർBകെ ശിവൻCഎസ്.സോമനാഥ്Dവി. നാരായണൻAnswer: D. വി. നാരായണൻRead Explanation:ഡോ. എസ് സോമനാഥിൻ്റെ പിൻഗാമിയായിട്ടാണ് വി നാരായണൻ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനായത്.ISRO യുടെ പതിനൊന്നാമത്തെ ചെയർമാനാണ് വി. നാരായണൻ Open explanation in App