Question:

നിലവിൽ കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാൻ ?

Aജസ്റ്റിസ് എച്ച്.എൽ. ദത്തു

Bജസ്റ്റിസ് ആന്റണി ഡൊമിനിക്

Cടോമിൻ ജെ തച്ചങ്കരി

Dജസ്റ്റിസ് അലക്‌സാണ്ടർ തോമസ്

Answer:

D. ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്

Explanation:

• ജസ്റ്റിസ് ആൻറണി ഡൊമിനിക്ക് വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെ നിയമിച്ചത് • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ യോഗ്യത - ഹൈക്കോടതി ചീഫ് ജസ്റ്റിസ് /ഹൈക്കോടതി ജഡ്ജി പദവി വഹിച്ച വ്യക്തിയോ ആയിരിക്കണം.  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ -  ജസ്റ്റിസ് എം. എം. പരീത് പിള്ള • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണർ  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും മറ്റ് അംഗങ്ങളെയും നീക്കം ചെയ്യുന്നത് - രാഷ്‌ട്രപതി


Related Questions:

ഹാനി ഉളവാക്കുവാൻ ഇടയുള്ളതും എന്നാൽ കുറ്റകരമായ ഉദ്ദേശം കൂടാതെ മറ്റ് ഹാനി തടയുവാൻ വേണ്ടി ചെയ്യുന്നതുമായ കൃത്യത്തെ പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ്?

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?

ഏതെല്ലാം സംസ്ഥാനങ്ങളിൽ ആണ് ആദിവാസി ക്ഷേമത്തിനായി ഭരണ ഘടനാ വകുപ്പ് അനുഛേദം 164ൽ പ്രത്യേകം മന്ത്രിമാർ വേണമെന്ന് അനുശാസിക്കുന്നത്?

മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ച വർഷം ഏതാണ് ?

Legal Metrology (Packaged Commodities) Rules, 2011ലെ Rule 6 ബാധകമല്ലാത്തത് ചുവടെ പറയുന്നവയിൽ ഏതിനാണ്?